Tuesday 20 May 2014

Chitram malayalam movie songs free download


Chitram malayalam movie songs free download


\\

songs




1     Doore Kizhakkudikkum      click here

2      Eeran Megham                 click here

3      Kaadumi Nadumellam        click here

4      Nagumo                           click here

5      Paadam Poothakaalam       click here

6      Swaminatha                      click here


Monday 12 May 2014

sundari nin thumbu ketti etta സുന്ദരീ നിന്‍ തുമ്പു കെട്ടിയിട്ട





സുന്ദരീ… ആ… സുന്ദരീ… ആ… സുന്ദരീ…
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസി തളിരില ചൂടി
തുഷാരഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു…
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസി തളിരില ചൂടി
തുഷാരഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു…
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍

സുതാര്യ സുന്ദര മേഖങ്ങളലിയും നിതാന്ത നീലിമയില്‍
സുതാര്യ സുന്ദര മേഖങ്ങളലിയും നിതാന്ത നീലിമയില്‍
ഒരു സുഖ ശീതള ശാളിനതയില്‍ ഒഴുകീ ഞാന്‍ അറിയാതെ…
ഒഴുകി ഒഴുകി ഞാന്‍ അറിയാതെ… സുന്ദരീ…

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസി തളിരില ചൂടി
തുഷാരഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു…
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍

മൃകാങ്ക തരളിത മൃണ്മയ കിരണം മഴയായ്‌ തഴുകുമ്പോള്‍ 
മൃകാങ്ക തരളിത മൃണ്മയ കിരണം മഴയായ്‌ തഴുകുമ്പോള്‍
ഒരു സരസീരുഹ സൌപര്‍ണികയില്‍ ഒഴുകീ ഞാന്‍ അറിയാതെ…
ഒഴുകി ഒഴുകി ഞാന്‍ അറിയാതെ… സുന്ദരീ…

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസി തളിരില ചൂടി
തുഷാരഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു…
നീ വന്നു… സുന്ദരീ… സുന്ദരീ


ചിത്രം : ശാലിനി എന്‍റെ കൂട്ടുകാരി
പാടിയത് : കെ. ജെ. യേശുദാസ് 
സംഗീതം : ജി. ദേവരാജന്‍
വരികള്‍ : എം. ടി. രാജേന്ദ്രന്‍
രാഗം : ആഭേരി 
വര്‍ഷം : 1980



Sunday 11 May 2014

Micromax Canvas Doodle 3

      Micromax Canvas Doodle 3

         

a best smart phone below 9000
422201410651PM_635_micromax_canvas_doodle_3.jpeg (635×476)

eneral
Alternate namesA102
Release dateApril 2014
Form factorTouchscreen
Battery capacity (mAh)2500
Removable batteryNo
ColoursBlack, White
SAR valueNA
Display
Screen size (inches)6.00
TouchscreenYes
Touchscreen typeCapacitive
Resolution480x854 pixels
Colours16M
Hardware
Processor1.3GHz  dual-core
Processor makeMediaTek MT6572
RAM512MB
Internal storage4GB
Expandable storageYes
Expandable storage typemicroSD
Expandable storage up to (GB)32
Camera
Rear camera5-megapixel
FlashYes
Front camera0.3-megapixel
Software
Operating SystemAndroid 4.2
Java supportYes
Browser supports FlashYes
Connectivity
Wi-FiYes
Wi-Fi standards supportedNA
GPSYes
BluetoothYes, v 3.00
NFCNo
InfraredNo
DLNANo
Wi-Fi DirectNo
MHL OutNo
HDMINo
Headphones3.5mm
FMYes
USBNo
Charging via Micro-USBYes
Proprietary charging connectorNo
Proprietary data connectorNo
Number of SIMs2
SIM 1 
SIM TypeRegular
GSM/ CDMAGSM
3GYes
SIM 2 
SIM TypeRegular
GSM/ CDMAGSM
3GYes
Sensors
Compass/ MagnetometerNo
Proximity sensorYes
AccelerometerYes
Ambient light sensorNo
GyroscopeNo
BarometerNo
Temperature sensorNo

Kerala Plus two result 2014 will be published soon

Kerala Plus two result 2014 will be published soon
visit following website to get result

http://results.kerala.nic.in/

or

http://www.dhsekerala.gov.in/

Wednesday 5 February 2014

Drishyam creating history at box office collection

drishyam malayalam movie latest collection report

Drishyam creating history at box office collection




മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായ് 50 കോടി ക്ലബിലേക്ക് കുതിക്കുന്ന മെഗാ ഹിറ്റ് സിനിമ ദൃശ്യം ചരിത്രത്തില ആദ്യമായ് റിലീസ് ചെയ്ത 71 തീയറ്റ റു കളി ലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു